Descriptions
കണ്ണൂർ ജില്ലയിൽ ഉളിക്കൽ പഞ്ചായത്തിൽ മണിക്കടവിനടുത്ത് കോളിത്തട്ട് എന്ന സ്ഥലത്ത് 7 3/4 ഏക്കർ സ്ഥലവും 6 B/R വീടും വിൽക്കാനുണ്ട്.25 വർഷം പഴക്കമുള്ള വീടാണ്.3/4 ഏക്കർ മാത്രമായും 7 ഏക്കർ മാത്രമായും അല്ലെങ്കിൽ മൊത്തമായും കൊടുക്കപ്പെടും.റബ്ബർ,കശുമാവ്,തേക്ക്,കൊക്കോ,തെങ്ങ്,മാവ് പ്ലാവ് തുടങ്ങിയവയും മറ്റ് കൃഷികളും സ്ഥലത്തുണ്ട്.പഞ്ചായത്ത് ടാർ റോഡ് ബന്ധിപ്പിച്ച സ്ഥലത്തേക്ക് സ്വന്തം റോഡ് ഉണ്ട്.School,Church, Bank, Clinic തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.കാഞ്ഞിരക്കൊല്ലി ടൂറിസ്റ്റ് കേന്ദ്രം 5km മാത്രം ദൂരം കുന്നത്തൂർപാടി തീർത്ഥാടന കേന്ദ്രവും 3 1/2 km അടുത്താണ്.മണിക്കടവിലേക്ക് 2km ഉം ഉളിക്കലിലേക്ക് 7 km ഉം മാത്രം ദൂരം.