Descriptions
കണ്ണൂർ ജില്ലയിൽ ചപ്പാരപ്പടവ്-തേർത്തല്ലി റോഡിൽ എരുവാട്ടി വായനശാലക്ക് അടുത്ത് 5 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. Main road ൽ നിന്ന് 500 മീറ്റർ മാത്രം അകലെ പഞ്ചായത്ത് റോഡ് side ൽ ആണ് സ്ഥലം.Main road ഭാഗത്ത് 50 മീറ്റർ frontage ഉണ്ട്.200 മീറ്റർ കഴിഞ്ഞിട്ട് 100 മീറ്റർ വീതിയുമുണ്ട്.270 തെങ്ങ്,750 കവുങ്ങ്(രണ്ടാം വർഷം),100 കശുമാവ്(മൂന്നാം വർഷം) തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട്.പകുതി നിരപ്പായ സ്ഥലവും പകുതി ചരിവുമാണ്.സ്ഥലത്ത് ഒരു ഷെഡ് ഉണ്ട്.സ്കൂൾ,മുസ്ലിം/കൃസ്ത്യൻ പള്ളികൾ,Bank തുടങ്ങിയ എല്ലാ സൗകര്യങ്ങളും അരികെത്തന്നെയുണ്ട്.
വീട്,കൃഷി,farm,villa project തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം.തേർത്തല്ലിയിലേക്കും മലയോര Highway യിലേക്കും 3 km വീതം ദൂരം മാത്രം.ചപ്പാരപ്പടവിലേക്ക് 8 km ഉം തളിപ്പറമ്പിലേക്ക് 23 km ഉം മാത്രം ദൂരം.ആവശ്യമുള്ളവർ മേലെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.